Sundareshwara temple

ദീപാവലി ആഘോഷം നവംബർ 8 ഞായർ മണ്ഡല ഉത്സവം ഡിസംബർ 27 ഞായർ 2027 ക്ഷേത്ര മഹോത്സാവം മാർച്ച് 18 മുതൽ മാർച്ച് 25 വരെ ദീപാവലി ആഘോഷം നവംബർ 8 ഞായർ മണ്ഡല ഉത്സവം ഡിസംബർ 27 ഞായർ 2027 ക്ഷേത്ര മഹോത്സാവം മാർച്ച് 18 മുതൽ മാർച്ച് 25 വരെ ദീപാവലി ആഘോഷം നവംബർ 8 ഞായർ മണ്ഡല ഉത്സവം ഡിസംബർ 27 ഞായർ 2027 ക്ഷേത്ര മഹോത്സാവം മാർച്ച് 18 മുതൽ മാർച്ച് 25 വരെ ദീപാവലി ആഘോഷം നവംബർ 8 ഞായർ മണ്ഡല ഉത്സവം ഡിസംബർ 27 ഞായർ 2027 ക്ഷേത്ര മഹോത്സാവം മാർച്ച് 18 മുതൽ മാർച്ച് 25 വരെ
Web Banner 01.jpg (7)
previous arrow
next arrow
nada web
previous arrow
next arrow

HISTORY

The origin of Sree Sundareswara Temple is something which has been inscribed in the history book of Kerala in golden letters. Sree Sundareswara Temple located at Talap in the district of Kannur, Kerala is one of the renowned temples consecrated by Sree Narayana Guru. The temple is just 2Km away from Kannur Railway Station, and approximately 3km from New Bus Stand, Kannur, Thavakkara. The spiritual leader and social reformer Sree Narayana Guru consecrated Sree Sundareswara Temple on 11 April 1916. The spiritual wave of transformation blessed by Sree Narayana Gurudevan, spread to Sree Sundareswara Temple and to countless temples throughout Kerala…

GALLERY

Sree Narayana Guru

ഗുരുദർശനം

ശ്രീനാരായണ ഗുരുദേവൻ കേരളത്തിലെ പ്രസിദ്ധനായ ആത്മീയ ആചാര്യനും നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവും ആണ്. ഗുരുവിന്റെ പ്രവർത്തനങ്ങളിൽ ഉടനീളം ആധ്യാത്മിക - ബൗദ്ധിക - ധാർമ്മിക - സാംസ്കാരിക - സാമൂഹ്യതലങ്ങളിലെ നവീകരണ പ്രക്രിയയുടെ സമഗ്രമായ ചിത്രം ദർശിക്കാവുന്നതാണ്.

പിന്നോക്ക ജനവിഭാഗങ്ങളെ പുനരുദ്ധരിക്കുവാനും അവശ ജനവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ നേർവഴിക്കു നയിക്കുവാനും ശ്രീനാരായണ ഗുരുദേവൻ 1907 ൽ കണ്ണൂരിൽ ആഗതനായി. കണ്ണൂരിലെ ജനങ്ങളുടെ ആവേശം കണ്ടു കണ്ണൂരിൽ ഒരു ക്ഷേത്രം പണിയാൻ തീരുമാനിക്കുകയും ചെയ്തു; ശ്രീ ഭക്തിസംവർദ്ധിനിയോഗത്തെ ക്ഷേത്ര പരിപാലനത്തിന്നും ഗുരുദേവദർശനങ്ങൾക്കനുസരിച്ച് ജനങ്ങളുടെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും ആത്മീയവുമായ അഭ്യുന്നതിക്കുവേണ്ടി പ്രവർത്തിക്കുന്നതിന്നും നിയോഗിക്കുകയും ചെയ്തു.

ഓം നമഃശിവായ

ഈ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠക്കു ശ്രീ നാരായണ ഗുരു നൽകിയ പേരാണ് ശ്രീ സുന്ദരേശ്വരൻ. പ്രതിഷ്ടാവേളയിൽ " ഇത് സുന്ദരമായ സ്ഥലം. കണ്ണൂരിലെ ജനങ്ങളും സൗന്ദര്യമുള്ളവർ ക്ഷേത്രങ്ങളിലെ കൊത്തുപണികളും സുന്ദരം എന്നു പറഞ്ഞുകൊണ്ട് സുന്ദരന്മാരുടെ ഭഗവാന് ശ്രീ സുന്ദരേശ്വരൻ എന്ന് നാമകരണം ചെയ്തു.

ഗജസാമ്രാട്ട് പ്രസാദ്

കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ കൊമ്പൻ ഗജസാമ്രാട്ട് പ്രസാദ് കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം ഭക്തജനങ്ങളുടെ പ്രധാന ആകർഷണമാണ്. സംസ്ഥാനത്തൊട്ടാകെ ഭക്തർക്ക് ഏറെ പ്രിയങ്കരനായ പ്രസാദ്, തന്റെ ഗാംഭീര്യവും സൗമ്യമായ ചാരുതയും അചഞ്ചലമായ അനുസരണയും അന്തസ്സുറ്റ സാന്നിധ്യം കൊണ്ടും വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു.

Gallery

Darshan Timing

History

Festivals

Worship Services

Services

Experience divine peace and spiritual upliftment through our sacred temple rituals and offerings. We conduct traditional poojas and ceremonies following authentic Vedic practices to bring harmony, prosperity, and blessings into your life.

Daily Poojas

Participate in regular temple poojas performed with devotion, ensuring divine blessings and spiritual positivity in your daily life.

Special Homams

Powerful homams are conducted to remove obstacles, attract success, and bring peace, prosperity,.

Festival Celebrations

Celebrate auspicious festivals with grandeur, traditional rituals, and spiritual gatherings that strengthen faith.

Seva & Offerings

Offer your prayers through various sevas like archana, abhishekam, and annadanam to receive divine grace and fulfillment.

Immerse Yourself in the Fulfilling
Experience of Giving

Contact Us

Phone Number

0497 2702398, 0497 2766666

Our Office Address

Sundareshwara temple, Talap, Kannur